കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് ഓഫിസിന് നേരെ വീണ്ടും അക്രമണം. ബുധനാഴ്‌ച രാത്രിയാണ് മലപ്പട്ടം മണ്ഡലം കമ്മിറ്റി ഓഫിസ് തീപിടിച്ചത്. ഫർണിച്ചർ, കസേരകൾ, മേശകൾ, പുസ്തകങ്ങൾ എന്നിവ കത്തിനശിച്ചു. ടിവി ഉൾപ്പടെ അടിച്ച് തകർത്ത നിലയിലാണ്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
കണ്ണൂരിൽ കോൺഗ്രസ് ഓഫിസ് കത്തിനശിച്ചു - സിപിഎം പ്രവർത്തകർ
മലപ്പട്ടം മണ്ഡലം കമ്മിറ്റി ഓഫിസിനാണ് തീപിടിച്ചത്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു
കണ്ണൂരിൽ കോൺഗ്രസ് ഓഫിസ് തീയിട്ട് നശിപ്പിച്ചു