ETV Bharat / state

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഒന്നാം വാര്‍ഷികം; ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം ആവശ്യമുണ്ടോ എന്ന് ചോദിച്ചവരുടെ കണ്ണുതുറപ്പിക്കുന്നതാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നേട്ടങ്ങള്‍. ശബരിമലയിൽ വിമാനത്താവളം തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

kannur international airport  ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം  കണ്ണൂർ എയര്‍പോര്‍ട്ട്  കണ്ണൂർ എയര്‍പോര്‍ട്ട് വാര്‍ഷികം  kannur international airport first anniversary  മുഖ്യമന്ത്രി
മുഖ്യമന്ത്രി
author img

By

Published : Dec 9, 2019, 3:13 PM IST

കണ്ണൂര്‍: ലോക വ്യോമ ഭൂപടത്തിൽ കണ്ണൂർ നിർണായക സ്ഥാനം നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ ഏത് വിമാനത്താവളത്തോടും കിടപിടിക്കാവുന്ന ഒന്നായി കണ്ണൂർ വിമാനത്താവളം മാറിയെന്നും വിമാനത്താവളത്തിന്‍റെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന്‍റെ പ്രവർത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം ആവശ്യമുണ്ടോ എന്ന് ചോദിച്ചവരുടെ കണ്ണുതുറപ്പിക്കുന്നതാണ് കണ്ണൂരിന്‍റെ നേട്ടങ്ങൾ. വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. വിമാനത്താവളം വേഗത്തിൽ ലാഭകരമാകും എന്ന കാര്യത്തിൽ സംശയം വേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരു വയസ്; ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

രാജ്യത്ത് അതിവേഗതയിലാണ് വ്യോമഗതാഗതം വികസിച്ചു വരുന്നത്. വിമാനത്താവളം യാത്രക്കാർക്ക് വേണ്ടി മാത്രമുള്ളതല്ല, കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് എത്തിക്കണമെങ്കിൽ ആവശ്യത്തിന് വിമാനത്താവളങ്ങൾ വേണം. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാനത്തിന് സീറ്റ് കിട്ടാത്ത അനുഭവം തനിക്കുണ്ടായിട്ടുണ്ട്. ആഭ്യന്തര യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. വ്യോമ ഗതാഗത രംഗത്ത് കൂടുതൽ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. പ്രവർത്തനം ആരംഭിച്ച ദിവസം മുതല്‍ അന്താരാഷ്ട്ര വിമാനത്താവളമായി മാറി എന്നതാണ് കണ്ണൂരിന്‍റെ പ്രത്യേകത. ശബരിമലയിൽ വിമാനത്താവളം തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി അനാഥാലയത്തിലെ കുട്ടികൾക്കായി ഒരുക്കിയ വിമാനയാത്രയുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്‍റർനാഷണൽ ടെർമിനലിലെ പാസഞ്ചേഴ്സ് ലോഞ്ചും വിമാനത്താവളത്തിൽ പ്രദർശിപ്പിക്കുന്ന യുദ്ധവിമാനം മിഗ് 27ന്‍റെ അനാഛാദനവും സൗജന്യ വൈഫൈയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

Intro:ലോക വ്യോമ ഭൂപടത്തിൽ കണ്ണൂർ നിർണായക സ്ഥാനം നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ ഏത് വിമാനത്താവളത്തോടും കിടപിടിക്കാവുന്ന ഒന്നായി കണ്ണൂർ വിമാനത്താവളം മാറിയെന്നും വിമാനത്താവളത്തിന്റെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ എയർപോർട്ടിന്റെ പ്രവർത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം ആവശ്യമുണ്ടോ എന്ന് ചോദിച്ചവരുടെ കണ്ണുതുറപ്പിക്കുന്നതാണ് കണ്ണൂരിന്റെ നേട്ടങ്ങൾ. വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. വിമാനത്താവളം വേഗത്തിൽ ലാഭകരമാകും എന്ന കാര്യത്തിൽ സംശയം വേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. രാജ്യത്ത് അതി വേഗതയിലാണ് വ്യോമഗതാഗതം വികസിച്ചു വരുന്നത്. വിമാനത്താവളം യാത്രക്കാർക്കു വേണ്ടി മാത്രമുള്ളതല്ല, കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് എത്തിക്കണമെങ്കിൽ ആവശ്യത്തിന് വിമാനത്താവളങ്ങൾ വേണം. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാനത്തിന് സീറ്റ് കിട്ടാത്ത അനുഭവം എനിക്ക് തന്നെ ഉണ്ടായി. ആഭ്യന്തര യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. വ്യോമ ഗതാഗത രംഗത്ത് കൂടുതൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. പ്രവർത്തനം ആരംഭിച്ച ദിവസം തൊട്ട് അന്താരാഷ്ട്ര വിമാനത്താവളമായി മാറി എന്നതാണ് കണ്ണൂരിൻറെ പ്രത്യേകത. ശബരിമലയിൽ വിമാനത്താവളം തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാം വാർഷികാഘോഷത്തിന്റ ഭാഗമായി അനാഥാലയത്തിലെ കുട്ടികൾക്കായി ഒരുക്കിയ വിമാനയാത്രയുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്റർ നാഷണൽ ടെർമിനലിലെ പാസഞ്ചേഴ്സ് ലോഞ്ചും വിമാനത്താവളത്തിൽ പ്രദർശിപ്പിക്കുന്ന യുദ്ധവിമാനം മിഗ് 27 ന്റെ അനാഛാദനവും സൗജന്യ വൈ ഫൈ യുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.Body:ലോക വ്യോമ ഭൂപടത്തിൽ കണ്ണൂർ നിർണായക സ്ഥാനം നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ ഏത് വിമാനത്താവളത്തോടും കിടപിടിക്കാവുന്ന ഒന്നായി കണ്ണൂർ വിമാനത്താവളം മാറിയെന്നും വിമാനത്താവളത്തിന്റെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ എയർപോർട്ടിന്റെ പ്രവർത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം ആവശ്യമുണ്ടോ എന്ന് ചോദിച്ചവരുടെ കണ്ണുതുറപ്പിക്കുന്നതാണ് കണ്ണൂരിന്റെ നേട്ടങ്ങൾ. വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. വിമാനത്താവളം വേഗത്തിൽ ലാഭകരമാകും എന്ന കാര്യത്തിൽ സംശയം വേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. രാജ്യത്ത് അതി വേഗതയിലാണ് വ്യോമഗതാഗതം വികസിച്ചു വരുന്നത്. വിമാനത്താവളം യാത്രക്കാർക്കു വേണ്ടി മാത്രമുള്ളതല്ല, കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് എത്തിക്കണമെങ്കിൽ ആവശ്യത്തിന് വിമാനത്താവളങ്ങൾ വേണം. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാനത്തിന് സീറ്റ് കിട്ടാത്ത അനുഭവം എനിക്ക് തന്നെ ഉണ്ടായി. ആഭ്യന്തര യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. വ്യോമ ഗതാഗത രംഗത്ത് കൂടുതൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. പ്രവർത്തനം ആരംഭിച്ച ദിവസം തൊട്ട് അന്താരാഷ്ട്ര വിമാനത്താവളമായി മാറി എന്നതാണ് കണ്ണൂരിൻറെ പ്രത്യേകത. ശബരിമലയിൽ വിമാനത്താവളം തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാം വാർഷികാഘോഷത്തിന്റ ഭാഗമായി അനാഥാലയത്തിലെ കുട്ടികൾക്കായി ഒരുക്കിയ വിമാനയാത്രയുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്റർ നാഷണൽ ടെർമിനലിലെ പാസഞ്ചേഴ്സ് ലോഞ്ചും വിമാനത്താവളത്തിൽ പ്രദർശിപ്പിക്കുന്ന യുദ്ധവിമാനം മിഗ് 27 ന്റെ അനാഛാദനവും സൗജന്യ വൈ ഫൈ യുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.