ETV Bharat / state

കണ്ണൂർ ജില്ലാ ജയിലിൽ നിന്ന് ഇനി മുതൽ കിണ്ണത്തപ്പവും പൂച്ചട്ടിയും കിട്ടും - ഡിജിപി ഋഷിരാജ‌് സിങ്‌

സെൻട്രൽ ജയിലിന്‍റെ കൗണ്ടർ വഴിയാണ് വിതരണം

കണ്ണൂർ ജില്ലാ ജയിലിൽ നിന്ന് ഇനി മുതൽ കിണ്ണത്തപ്പവും പൂച്ചട്ടിയും കിട്ടും
author img

By

Published : Oct 8, 2019, 8:44 PM IST

Updated : Oct 8, 2019, 9:47 PM IST

കണ്ണൂർ: ജില്ലാ ജയിലിൽ നിർമിച്ച കിണ്ണത്തപ്പവും പൂച്ചട്ടിയും വിപണിയിലിറക്കി. ജയിൽ ഡിജിപി ഋഷിരാജ‌് സിങ്‌ പുതിയ ഉൽപന്നങ്ങളുടെ വിൽപനോദ്ഘാടനം നിർവ്വഹിച്ചു. ജയിൽ വാർഷികാഘോഷത്തിന് തുടക്കം കുറിച്ച ചടങ്ങിൽ ബാലതാരം അഭിനന്ദ‌് മുഖ്യാതിഥിയായി.

കണ്ണൂർ ജില്ലാ ജയിലിൽ നിന്ന് ഇനി മുതൽ കിണ്ണത്തപ്പവും പൂച്ചട്ടിയും കിട്ടും

'കണ്ണൂരിന്‍റെ കിണ്ണത്തപ്പം' എന്നതാണ് ബ്രാൻഡ് നെയിം. പുറത്ത് കിലോയ്ക്ക് 150 രൂപ വിലവരുന്ന കിണ്ണത്തപ്പത്തിന് ജയിലിൽ 120 രൂപയാണ് വിലയിട്ടിരിക്കുന്നത്. സെൻട്രൽ ജയിലിന്‍റെ കൗണ്ടർ വഴിയാണ് വിതരണം. കൂടുതൽ വേണ്ടവർക്ക് മുൻകൂട്ടി ഫോണിൽ വിളിച്ച് ബുക്ക് ചെയ്യാം. നാല് തടവുകാരുടെ കൂട്ടായ്‌യാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്.

വിപണിയിൽ 140 മുതൽ 150 രൂപവരെ വിലവരുന്ന പൂച്ചട്ടികൾക്ക് 90 രൂപയാണ് ജയിലിൽ വില. ആവശ്യക്കാർക്ക് വേണ്ട മോഡലിൽ നിർമിച്ച് നൽകാനും പദ്ധതിയുണ്ട്. ജില്ലാ ജയിൽ കൂടുതൽ സൗകര്യങ്ങളോടെ തളിപ്പറമ്പിലേക്ക് മാറ്റുമെന്നും ശിലാസ്ഥാപനം ഉടൻ ഉണ്ടാകുമെന്നും പരിപാടി ഉദ്ഘാടനം ചെയ്‌ത് ഋഷിരാജ് സിംഗ്‌ പറഞ്ഞു.

അതിനിടെ സെൻട്രൽ ജയിലിൽനിന്ന് 'കാരുണ്യഭക്ഷണം' എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഡി.ജി.പി. നിർവഹിച്ചു. വിശക്കുന്നവർക്ക് ഒരുനേരത്തെ ആഹാരം നൽകാൻ താത്പര്യമുള്ളവർക്ക് സെൻട്രൽ ജയിലിലെ കൗണ്ടറിൽ പണമടച്ച് കൂപ്പൺ വാങ്ങി കൗണ്ടറിൽ പിൻചെയ്‌ത് വെക്കാം. ഭക്ഷണം ആവശ്യമുള്ളവർക്ക് ആ കൂപ്പൺ വാങ്ങി സൗജന്യമായി കൗണ്ടറിൽനിന്ന് ഭക്ഷണം കഴിക്കാവുന്ന പദ്ധതിയാണിത്.

Intro:കണ്ണൂർ ജില്ലാ ജയിലിൽ നിർമിച്ച കിണ്ണത്തപ്പവും പൂച്ചട്ടിയും വിപണിയിലിറക്കി. ജയിൽ ഡിജിപി ഋഷിരാജ‌് സിങ്‌ പുതിയ ഉൽപന്നങ്ങളുടെ വിൽപന ഉദ്ഘാടനം ചെയ്തു. ജയിൽ വാർഷികാഘോഷത്തിന് തുടക്കം കുറിച്ച ചടങ്ങിൽ ബാലതാരം അഭിനന്ദ‌് മുഖ്യാതിഥിയായി.

v/o

തടവുകാർ നിർമിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ പുതിയൊരിനം കൂടി കണ്ണൂർ ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങി. കിണ്ണത്തപ്പമാണ് ഒരിനം. 'കണ്ണൂരിന്റെ കിണ്ണത്തപ്പം' എന്നതാണ് ബ്രാൻഡ് നെയിം. പുറത്ത് കിലോയ്ക്ക് 150 രൂപ വിലവരുന്ന കിണ്ണത്തപ്പത്തിന് ജയിലിൽ 120 രൂപയാണ് വിലയിട്ടിരിക്കുന്നത്. സെൻട്രൽ ജയിലിന്റെ കൗണ്ടർവഴിയാണ് വിതരണം. കൂടുതൽ വേണ്ടവർക്ക് മുൻകൂട്ടി ഫോണിൽ വിളിച്ച് ബുക്ക് ചെയ്യാം. നാല് തടവുകാരുടെ കൂട്ടായ്മയാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്. കിണ്ണത്തപ്പത്തിന് പുറമെ പൂച്ചട്ടിയാണ് മറ്റൊരിനം. വിപണിയിൽ 140 മുതൽ 150 രൂപവരെ വിലവരുന്ന പൂച്ചട്ടികൾക്ക് 90 രൂപയാണ് ജയിലിൽ വില. ആവശ്യക്കാർക്ക് വേണ്ട മോഡലിൽ നിർമിച്ച് നൽകാനും പദ്ധതിയുണ്ട്. ജില്ലാ ജയിൽ കൂടുതൽ സൗകര്യങ്ങളോടെ തളിപ്പറമ്പിലേക്ക് മാറ്റുമെന്നും ശിലാസ്ഥാപനം ഉടൻ ഉണ്ടാകുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് ഋഷിരാജ് സിംഗ്‌ പറഞ്ഞു.

byte

അതിനിടെ സെൻട്രൽ ജയിലിൽനിന്ന് 'കാരുണ്യഭക്ഷണം' എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഡി.ജി.പി. നിർവഹിച്ചു. വിശക്കുന്നവർക്ക് ഒരുനേരത്തെ ആഹാരം നൽകാൻ താത്പര്യമുള്ളവർക്ക് സെൻട്രൽ ജയിലിലെ കൗണ്ടറിൽ പണമടച്ച് കൂപ്പൺ വാങ്ങി കൗണ്ടറിൽ പിൻചെയ്ത് വെക്കാം. ഭക്ഷണം ആവശ്യമുള്ളവർക്ക് ആ കൂപ്പൺ വാങ്ങി സൗജന്യമായി കൗണ്ടറിൽനിന്ന് ഭക്ഷണം കഴിക്കാവുന്ന പദ്ധതിയാണിത്.

ഇടിവി ഭാരത്
കണ്ണൂർBody:കണ്ണൂർ ജില്ലാ ജയിലിൽ നിർമിച്ച കിണ്ണത്തപ്പവും പൂച്ചട്ടിയും വിപണിയിലിറക്കി. ജയിൽ ഡിജിപി ഋഷിരാജ‌് സിങ്‌ പുതിയ ഉൽപന്നങ്ങളുടെ വിൽപന ഉദ്ഘാടനം ചെയ്തു. ജയിൽ വാർഷികാഘോഷത്തിന് തുടക്കം കുറിച്ച ചടങ്ങിൽ ബാലതാരം അഭിനന്ദ‌് മുഖ്യാതിഥിയായി.

V/o

തടവുകാർ നിർമിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ പുതിയൊരിനം കൂടി കണ്ണൂർ ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങി. കിണ്ണത്തപ്പമാണ് ഒരിനം. 'കണ്ണൂരിന്റെ കിണ്ണത്തപ്പം' എന്നതാണ് ബ്രാൻഡ് നെയിം. പുറത്ത് കിലോയ്ക്ക് 150 രൂപ വിലവരുന്ന കിണ്ണത്തപ്പത്തിന് ജയിലിൽ 120 രൂപയാണ് വിലയിട്ടിരിക്കുന്നത്. സെൻട്രൽ ജയിലിന്റെ കൗണ്ടർവഴിയാണ് വിതരണം. കൂടുതൽ വേണ്ടവർക്ക് മുൻകൂട്ടി ഫോണിൽ വിളിച്ച് ബുക്ക് ചെയ്യാം. നാല് തടവുകാരുടെ കൂട്ടായ്മയാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്. കിണ്ണത്തപ്പത്തിന് പുറമെ പൂച്ചട്ടിയാണ് മറ്റൊരിനം. വിപണിയിൽ 140 മുതൽ 150 രൂപവരെ വിലവരുന്ന പൂച്ചട്ടികൾക്ക് 90 രൂപയാണ് ജയിലിൽ വില. ആവശ്യക്കാർക്ക് വേണ്ട മോഡലിൽ നിർമിച്ച് നൽകാനും പദ്ധതിയുണ്ട്. ജില്ലാ ജയിൽ കൂടുതൽ സൗകര്യങ്ങളോടെ തളിപ്പറമ്പിലേക്ക് മാറ്റുമെന്നും ശിലാസ്ഥാപനം ഉടൻ ഉണ്ടാകുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് ഋഷിരാജ് സിംഗ്‌ പറഞ്ഞു.

byte

അതിനിടെ സെൻട്രൽ ജയിലിൽനിന്ന് 'കാരുണ്യഭക്ഷണം' എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഡി.ജി.പി. നിർവഹിച്ചു. വിശക്കുന്നവർക്ക് ഒരുനേരത്തെ ആഹാരം നൽകാൻ താത്പര്യമുള്ളവർക്ക് സെൻട്രൽ ജയിലിലെ കൗണ്ടറിൽ പണമടച്ച് കൂപ്പൺ വാങ്ങി കൗണ്ടറിൽ പിൻചെയ്ത് വെക്കാം. ഭക്ഷണം ആവശ്യമുള്ളവർക്ക് ആ കൂപ്പൺ വാങ്ങി സൗജന്യമായി കൗണ്ടറിൽനിന്ന് ഭക്ഷണം കഴിക്കാവുന്ന പദ്ധതിയാണിത്.

ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല
Last Updated : Oct 8, 2019, 9:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.