ETV Bharat / state

കണ്ണൂരില്‍ 274 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Oct 12, 2020, 8:27 PM IST

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 17354 ആയി

kannur covid updates  കണ്ണൂർ  കൊവിഡ്  kannur  thalessery  കണ്ണൂർ 274 പേര്‍ക്ക് കൂടി കൊവിഡ്
കണ്ണൂർ 274 പേര്‍ക്ക് കൊവിഡ്

കണ്ണൂർ: ജില്ലയില്‍ 274 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 247 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും ഒന്‍പതു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 17354 ആയി. ഇവരില്‍ 132 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 10777 ആയി.142 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിൽ ഇതുവരെ മരിച്ചത്. ബാക്കി 6161 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 5016 പേര്‍ വീടുകളിലും ബാക്കി 1145 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.