ETV Bharat / state

കണ്ണൂർ ജില്ലയിലെ കൊവിഡ് വ്യാപന സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ.പി ജയരാജൻ

കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്‍റെ സമ്പർക്കപ്പട്ടിക വളരെ വലുതാണ്. മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തും.

കണ്ണൂർ  മന്ത്രി ഇ.പി ജയരാജൻ  കൊവിഡ് 19  kannur  covid 19  ep jayarajan
കണ്ണൂർ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ.പി ജയരാജൻ
author img

By

Published : Jun 19, 2020, 1:01 PM IST

Updated : Jun 19, 2020, 1:41 PM IST

കണ്ണൂർ: ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ.പി ജയരാജൻ. കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്‍റെ സമ്പർക്കപ്പട്ടിക വളരെ വലുതാണ്. മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തും.

കണ്ണൂർ ജില്ലയിലെ കൊവിഡ് വ്യാപന സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ.പി ജയരാജൻ

രോഗ വ്യാപനം തടയാൻ പ്രവാസികൾക്ക് വൈറസ് പരിശോധന നടത്തുക മാത്രമാണ് മാർഗ്ഗം. രാഷ്ട്രീയ മുതലെടുപ്പല്ല വേണ്ടത്. ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

Last Updated : Jun 19, 2020, 1:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.