കണ്ണൂര്‍: ജില്ലയില്‍ വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. അക്കിപ്പറമ്പ് യു.പി സ്‌കൂള്‍ പ്രധാന അധ്യാപകനായി വിരമിച്ച് സി.ലി വേണുഗോപാലൻ മാസ്‌റ്റര്‍ (69) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കോഴിക്കോട് തന്നെ സംസ്കരിക്കും. ഇദ്ദേഹത്തിന്‍റെ രണ്ട് ബന്ധുക്കൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഒരു കണ്ണൂര്‍ സ്വദേശി കൂടി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് വാര്‍ത്തകള്‍
അക്കിപ്പറമ്പ് യു.പി സ്‌കൂള്‍ പ്രധാന അധ്യാപകനായി വിരമിച്ച് സി.ലി വേണുഗോപാലൻ മാസ്‌റ്ററാണ് മരിച്ചത്.
ഒരു കണ്ണൂര്‍ സ്വദേശി കൂടി കൊവിഡ് ബാധിച്ച് മരിച്ചു