ETV Bharat / state

ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി കണ്ണൂരില്‍ പിടിയിൽ; കണ്ടെടുത്തത് 15.7 ഗ്രാം ലഹരിമരുന്ന് - കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത

പയ്യന്നൂരില്‍ വച്ചാണ് എസ്‌.ഐ വിജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം, ലഹരിമരുന്നുമായി ബംഗാൾ മുർഷിദാബാദ് സ്വദേശിയെ പിടികൂടിയത്

ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി കണ്ണൂരില്‍ പിടിയിൽ  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത  kannur todays news  kannur Bengal native arrested with brown sugar  Bengal native arrested with brown sugar in payyannur kannur  15 7 ഗ്രാം ബ്രൗൺ ഷുഗറുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ
ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി കണ്ണൂരില്‍ പിടിയിൽ
author img

By

Published : Aug 2, 2022, 11:02 AM IST

കണ്ണൂര്‍: ബ്രൗൺ ഷുഗറുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദുള്ള എസ്‌.കെ ഇബ്രാഹിമിനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റുചെയ്‌തത്. 15.7 ഗ്രാം ലഹരിമരുന്ന് ഇയാളില്‍ നിന്നും പിടികൂടി.

എസ്‌.ഐ വിജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് പെരുമ്പ ബൈപ്പാസ് പരിസരത്തുവച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.