കണ്ണൂർ: ക്രിസ്‌മസിന് വലിയ ആഘോഷങ്ങൾ ഇല്ലാത്ത കൊവിഡ് കാലത്ത് സ്തുതി ഗീതങ്ങൾ കേട്ട് യേശുദേവനെ ഓർക്കാം. ഈ ഒരു ആശയത്തിൽ നിന്നാണ് പയ്യന്നൂർ സ്വദേശി കമൽനാഥ് ആൽബം പുറത്തിറക്കിയത്. ഗാനരചന, സംഗീതം, ക്യാമറ, എഡിറ്റിംഗ് എന്നിവയ്ക്കൊപ്പം സംവിധാനം കൂടി നിർവ്വഹിച്ചാണ് കമൽനാഥ് ഉണ്ണിയേശു എന്ന ആൽബം തയ്യാറാക്കിയത്. ഗായത്രിയാണ് ആലാപനം. ഓർക്കസ്ട്രേഷൻ ഷെരീഫ് കുഞ്ഞിമംഗലം. പസീന എന്ന ചിത്രത്തിന് സംഗീതം നിർവ്വഹിച്ച കമൽനാഥ് സംഗീതാധ്യാപകൻ കൂടിയാണ്. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമാണ് ആൽബം ചിത്രീകരിച്ചത്.
''ഉണ്ണിയേശു'' ക്രിസ്‌മസ് ആൽബവുമായി കമൽനാഥ് - Unni Yeshu
ഗാനരചന, സംഗീതം, ക്യാമറ, എഡിറ്റിംഗ് എന്നിവയ്ക്കൊപ്പം സംവിധാനം കൂടി നിർവ്വഹിച്ചാണ് ഉണ്ണിയേശു എന്ന ആൽബം തയ്യാറാക്കിയത്.