ETV Bharat / state

വനിതാ കമ്മീഷൻ ചെയർ പേഴ്സൺ സ്ഥാനം ജോസഫൈൻ രാജി വെയ്ക്കണമെന്ന് കെ.സുധാകരൻ - Women Commission Chairperson

തറ ഭാഷയിലുള്ള പ്രതികരണം സ്ഥാനത്തിന്‍റെ മഹത്വം ഉൾകൊള്ളാത്തതിനാലെന്നും ഇരിക്കുന്ന കസേരയുടെ മഹത്വം അവർക്ക് മനസിലായിട്ടില്ലെന്നും കെ .സുധാകരൻ പറഞ്ഞു.

കണ്ണൂർ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ ജോസഫൈൻ കെ.സുധാകരൻ എം.പി K Sudhakaran Josephine Women Commission Chairperson Kannur
വനിതാ കമ്മീഷൻ ചെയർ പേഴ്സൺ സ്ഥാനം ജോസഫൈൻ രാജി വെയ്ക്കണമെന്ന് കെ.സുധാകരൻ
author img

By

Published : Jun 6, 2020, 3:54 PM IST

കണ്ണൂർ: വനിതാ കമ്മീഷൻ ചെയർ പേഴ്സൺ സ്ഥാനം ജോസഫൈൻ രാജി വെയ്ക്കണമെന്ന് കെ.സുധാകരൻ എം.പി. തറ ഭാഷയിലുള്ള പ്രതികരണം സ്ഥാനത്തിന്‍റെ മഹത്വം ഉൾകൊള്ളാത്തതിനാലെന്നും ഇരിക്കുന്ന കസേരയുടെ മഹത്വം അവർക്ക് മനസിലായിട്ടില്ലെന്നും കെ .സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

വനിതാ കമ്മീഷൻ ചെയർ പേഴ്സൺ സ്ഥാനം ജോസഫൈൻ രാജി വെയ്ക്കണമെന്ന് കെ.സുധാകരൻ

പമ്പയിലെ മണൽ നീക്കം മുഖ്യമന്ത്രി അറിഞ്ഞിട്ടുള്ള കൊള്ളയാണ്. ഇത് കണ്ണൂർ ലോബിയുടെ ഹിഡൻ അജണ്ടയാണ്. ക്ലേയിസ് ആന്‍റ് സിറാമിക്ക്സിനെ മുന്നിൽ നിർത്തിയാണ് കൊള്ള. ചെയർമാൻ ടി കെ ഗോവിന്ദന് ഇനിയും കാര്യങ്ങൾ മനസിലായിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.