ETV Bharat / state

വ്യാജ വാർത്തയ്‌ക്കെതിരെ നിയമ നടപടി: കെ സുധാകരൻ - congress leader k sudhakaran

മോൻസൺ മാവുങ്കലിനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന്‌ കെ സുധാകരൻ

വ്യാജ വാർത്ത  മാധ്യമങ്ങൾ  നിയമ നടപടി  കെ സുധാകരൻ  മോൻസൺ മാവുങ്കല്‍  monson mavunkal  k sudhakaran mp  kannur  kpcc  congress leader k sudhakaran  k sudhakaran monson mavunkal
വ്യാജ വാർത്ത കൊടുത്ത മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും : കെ സുധാകരൻ
author img

By

Published : Oct 25, 2021, 12:41 PM IST

Updated : Oct 25, 2021, 1:01 PM IST

കണ്ണൂർ: മോൻസൺ മാവുങ്കൽ വിഷയം മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് എന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം പി. വ്യാജ വാർത്ത കൊടുത്ത മാധ്യമങ്ങൾക്കെതിരെയും മോൻസൺ മാവുങ്കലിനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. വി.എം സുധീരൻ വിഷയത്തിൽ പ്രതികരണത്തിനില്ലെന്നും പാർട്ടിക്കുള്ളിൽ ചർച്ച ചെയ്‌ത്‌ പരിഹരിക്കുമെന്നും കെ.സുധാരകരൻ വ്യക്തമാക്കി.

വ്യാജ വാർത്തയ്‌ക്കെതിരെ നിയമ നടപടി: കെ സുധാകരൻ

ALSO READ: പ്ലസ് വൺ പ്രവേശനം; സീറ്റ് കുറവുള്ളിടത്ത് അധിക ബാച്ചും സീറ്റുകളും: വി. ശിവൻകുട്ടി

Last Updated : Oct 25, 2021, 1:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.