ETV Bharat / state

വിഴിഞ്ഞം സമരം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ജോസ് കെ മാണി - ഇന്നത്തെ വാര്‍ത്തകള്‍

ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകുക എന്നതാണ് വിഴിഞ്ഞം സമരത്തിൽ പാർട്ടി നിലപാടെന്ന് ജോസ് കെ മാണി.

vizhinjam port issue  vizhinjam protest  വിഴിഞ്ഞം സമരം  ജോസ് കെ മാണി  Jose k mani  പരിസ്ഥിതി പ്രശ്‌നങ്ങൾ  kerala news  kerala latest news  kerala latest news headlines  കേരള വാര്‍ത്ത  കേരള വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍
വിഴിഞ്ഞം സമരം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ജോസ് കെ മാണി
author img

By

Published : Aug 23, 2022, 4:17 PM IST

കണ്ണൂർ: വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട് എന്ന് ജോസ് കെ മാണി എംപി. ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ഭാവിയിൽ പരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്‌ അത് ദൂരീകരിക്കണം. പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട് എന്നും ജോസ് കെ മാണി പറഞ്ഞു.

വിഴിഞ്ഞം സമരം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ജോസ് കെ മാണി

കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കകൾ പരിഹരിച്ചു വേണം മുന്നോട്ട് പോകാൻ എന്നതാണ് പാർട്ടി നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.