ETV Bharat / state

ജയിലുകളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും: ഋഷിരാജ് സിംഗ് - ജയിൽ കാഴ്‌ചപ്പാടുകൾ മാറണമെന്ന് ഋഷിരാജ് സിംഗ്

അന്തേവാസികൾക്ക് ഒരു ദിവസം 500 രൂപ വരുമാനം കിട്ടുന്ന രീതിയിലുള്ള തൊഴിൽ സംരംഭം ജയിലിൽ ആരംഭിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്

Rishiraj Singh latest  Rishiraj Singh kannur  Rishiraj Singh jail dgp  ജയിൽ കാഴ്‌ചപ്പാടുകൾ മാറണമെന്ന് ഋഷിരാജ് സിംഗ്  ഋഷിരാജ് സിംഗ് വാർത്തകൾ
ഋഷിരാജ് സിംഗ്
author img

By

Published : Feb 7, 2020, 7:44 PM IST

Updated : Feb 7, 2020, 7:53 PM IST

കണ്ണൂർ: ജയിലുമായി സംബന്ധിച്ച കാഴ്‌ചപ്പാടുകൾ ഒരുപാട് മാറാനുണ്ടെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കേരളത്തിലെ ജയിലുകളിൽ ഓരോ പദ്ധതികൾ നടപ്പിലാക്കുമ്പോൾ അതിൽ നിന്ന് ജയിലിലെ വികസനത്തിനുള്ള പണം കണ്ടെത്താൻ പറ്റുമെന്നും സർക്കാർ ഫണ്ടിന്‍റെ ആവശ്യം വരില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. കണ്ണൂർ സബ്‌ജയിലിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജയിൽ കാഴ്‌ചപ്പാടുകൾ മാറണമെന്ന് ഋഷിരാജ് സിംഗ്

കേരളത്തിലെ ജയിലുകളിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കണം. ജയിൽ വികസനത്തിനുള്ള പണം ജയിലിൽ നിന്ന് തന്നെ സമ്പാദിക്കാൻ നമ്മുക്ക് സാധിക്കണം. ഒമ്പത് പെട്രോൾ പമ്പുകൾ ജയിലുകളിൽ തുടങ്ങും. ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് വഴി അന്തേവാസികൾക്ക് സ്വയം വരുമാനമാകും. നാലെണ്ണത്തിന്‍റെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവ ഉടൻ നടപ്പിലാക്കുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

അന്തേവാസികൾക്ക് ഒരു ദിവസം 500 രൂപ വരുമാനം കിട്ടുന്ന രീതിയിലുള്ള തൊഴിൽ സംരംഭം ജയിലിൽ ആരംഭിക്കും. കണ്ണൂർ സബ്‌ജയിലിൽ ഒരുക്കിയ എഫ്.എം റേഡിയോ പബ്ലിക് അഡ്‌സിങ് സിസ്റ്റം, ജൈവപച്ചക്കറി കൃഷി തോട്ടം രണ്ടാംഘട്ടം, പൊതുജനങ്ങൾക്കുള്ള കുടിവെള്ള പദ്ധതി, മൈക്ക് സെറ്റ്, തയ്യൽ മെഷീൻ, ലൈബ്രറി പുസ്തകങ്ങൾ, അന്തേവാസികൾക്ക് ഉള്ള ടീഷർട്ട് എന്നിവയുടെ ഉദ്ഘാടനവും ഋഷിരാജ് സിംഗ് നിർവഹിച്ചു. ഉത്തരമേഖല ഡിഐജി എം.കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ടി.കെ ജനാർദനൻ, ലാൽ ടി. ജോർജ്, കെ.വി മുകേഷ്, പി.കെ ബൈജു തുടങ്ങിയവർ സംസാരിച്ചു.

Intro:ജയിലുമായി സംബന്ധിച്ച കാഴ്ചപ്പാടുകൾ ഒരുപാട് മാറുവാൻ ഉണ്ടെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കേരളത്തിലെ ജയിലുകളിൽ ഓരോ പദ്ധതികൾ നടപ്പിലാക്കുമ്പോൾ അതിൽനിന്ന് ജയിലിലെ വികസനത്തിനുള്ള പണം കണ്ടെത്താൻ പറ്റുമെന്നും ഗവൺമെൻറ് നിന്നും ഫണ്ടിൻറെ ആവശ്യം വരില്ലെന്നും ഋഷിരാജ്സിംഗ് പറഞ്ഞു. കണ്ണൂർ സബ്ജയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

...

കേരളത്തിലെ ജയിലുകളിൽ അടിസ്ഥാനസൗകര്യം വർധിപ്പിക്കണം. ജയിലിലെ വികസനത്തിനുള്ള പണം ജയിൽ നിന്നുതന്നെ സമ്പാദിക്കുവാൻ നമ്മൾക്ക് സാധിക്കണമെന്നും ഋഷിരാജ് സിങ് പറഞ്ഞു .
9 പെട്രോൾ പമ്പുകൾ ജയിലുകളിൽ തുടങ്ങും ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് വഴി അന്തേവാസികൾക്ക് സ്വയം വരുമാനം ഉണ്ടാക്കാൻ പറ്റും എന്നും അതിൽ 4 എണ്ണത്തിന്റെ പണി പൂർത്തിയായി കഴിഞ്ഞു വെന്നുംമറ്റുള്ളവ എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്നും ഋഷിരാജ്സിംഗ് പറഞ്ഞു .

ബൈയിറ്റ്

ജയിലിലെ അന്തേവാസികൾക്ക് ഒരു ദിവസം 500 രൂപ വരുമാനം കിട്ടുന്ന രീതിയിലുള്ള തൊഴിൽ സംരംഭം ജയിലിൽ ആരംഭിക്കും. കണ്ണൂർ സബ്ജയിൽ ഒരുക്കിയ എഫ് എം റേഡിയോ പബ്ലിക് അഡ്സ്സിംഗ് സിസ്റ്റം, ജൈവപച്ചക്കറി കൃഷി തോട്ടം രണ്ടാംഘട്ടം, പൊതുജനങ്ങൾക്കുള്ള കുടിവെള്ളപദ്ധതി, മൈക്ക് സെറ്റ് ,തയ്യൽ മെഷീൻ, ലൈബ്രറി പുസ്തകങ്ങൾ, അന്തേവാസികൾക്ക് ഉള്ള ടീഷർട്ട് എന്നിവയുടെ ഉദ്ഘാടനവും ഋഷിരാജ് നിർവഹിച്ചു. അദ്ദേഹം ഉത്തരമേഖല ഡിഐജി എംകെ വിനോദ് കുമാർ അധ്യക്ഷതവഹിച്ചു, ടി കെ ജനാർദനൻ, ലാൽ ടി ജോർജ്, കെ വി മുകേഷ്, പി കെ ബൈജു തുടങ്ങിയവർ സംസാരിച്ചു .Body:ജയിലുമായി സംബന്ധിച്ച കാഴ്ചപ്പാടുകൾ ഒരുപാട് മാറുവാൻ ഉണ്ടെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കേരളത്തിലെ ജയിലുകളിൽ ഓരോ പദ്ധതികൾ നടപ്പിലാക്കുമ്പോൾ അതിൽനിന്ന് ജയിലിലെ വികസനത്തിനുള്ള പണം കണ്ടെത്താൻ പറ്റുമെന്നും ഗവൺമെൻറ് നിന്നും ഫണ്ടിൻറെ ആവശ്യം വരില്ലെന്നും ഋഷിരാജ്സിംഗ് പറഞ്ഞു. കണ്ണൂർ സബ്ജയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

...

കേരളത്തിലെ ജയിലുകളിൽ അടിസ്ഥാനസൗകര്യം വർധിപ്പിക്കണം. ജയിലിലെ വികസനത്തിനുള്ള പണം ജയിൽ നിന്നുതന്നെ സമ്പാദിക്കുവാൻ നമ്മൾക്ക് സാധിക്കണമെന്നും ഋഷിരാജ് സിങ് പറഞ്ഞു .
9 പെട്രോൾ പമ്പുകൾ ജയിലുകളിൽ തുടങ്ങും ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് വഴി അന്തേവാസികൾക്ക് സ്വയം വരുമാനം ഉണ്ടാക്കാൻ പറ്റും എന്നും അതിൽ 4 എണ്ണത്തിന്റെ പണി പൂർത്തിയായി കഴിഞ്ഞു വെന്നുംമറ്റുള്ളവ എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്നും ഋഷിരാജ്സിംഗ് പറഞ്ഞു .

ബൈയിറ്റ്

ജയിലിലെ അന്തേവാസികൾക്ക് ഒരു ദിവസം 500 രൂപ വരുമാനം കിട്ടുന്ന രീതിയിലുള്ള തൊഴിൽ സംരംഭം ജയിലിൽ ആരംഭിക്കും. കണ്ണൂർ സബ്ജയിൽ ഒരുക്കിയ എഫ് എം റേഡിയോ പബ്ലിക് അഡ്സ്സിംഗ് സിസ്റ്റം, ജൈവപച്ചക്കറി കൃഷി തോട്ടം രണ്ടാംഘട്ടം, പൊതുജനങ്ങൾക്കുള്ള കുടിവെള്ളപദ്ധതി, മൈക്ക് സെറ്റ് ,തയ്യൽ മെഷീൻ, ലൈബ്രറി പുസ്തകങ്ങൾ, അന്തേവാസികൾക്ക് ഉള്ള ടീഷർട്ട് എന്നിവയുടെ ഉദ്ഘാടനവും ഋഷിരാജ് നിർവഹിച്ചു. അദ്ദേഹം ഉത്തരമേഖല ഡിഐജി എംകെ വിനോദ് കുമാർ അധ്യക്ഷതവഹിച്ചു, ടി കെ ജനാർദനൻ, ലാൽ ടി ജോർജ്, കെ വി മുകേഷ്, പി കെ ബൈജു തുടങ്ങിയവർ സംസാരിച്ചു .Conclusion:ഇല്ല
Last Updated : Feb 7, 2020, 7:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.