കണ്ണൂര്‍: വാഹന പരിശോധനക്കിടെ അനധികൃത ഇന്‍ഷുറന്‍സ് ഇടപാടുകള്‍ നടത്തിയ പാനൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂം എസ്‌ഐ എഐ സനല്‍ കുമാര്‍ വിജിലന്‍സ് കസ്റ്റഡിയില്‍. കൂത്തുപറമ്പില്‍ വെച്ചാണ് എസ്‌ഐയെ കസ്റ്റഡിയിലെടുത്തത്. കണക്കില്‍ പെടാത്ത 8000 രൂപയും നിരവധി ഇന്‍ഷുറന്‍സ് രേഖകളും കണ്ടെത്തിയതായി വിജിലന്‍സ് പറഞ്ഞു. വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.
അനധികൃത ഇന്‍ഷുറന്‍സ് ഇടപാട്; എസ്‌ഐ വിജിലന്‍സ് കസ്റ്റഡിയില്‍ - police man in vigilance custody
അനധികൃത ഇന്‍ഷുറന്‍ ഇടപാടുകള്‍ നടത്തിയ പാനൂര്‍ എസ്‌ഐ എഐ സനല്‍ കുമാറിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. റെയ്‌ഡില്‍ നിരവധി രേഖകളും കണ്ടെടുത്തു.
അനധികൃത ഇന്‍ഷുറന്‍സ് ഇടപാട്; എസ്‌ഐ വിജിലന്‍സ് കസ്റ്റഡിയില്‍