കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. അര കോടിയിലധികം രൂപയുടെ സ്വർണമാണ് പിടികൂടിയത്. വടകര ഇരിങ്ങന്നൂർ സ്വദേശിയായ ഹാരിസിൽ നിന്നാണ് ഒരു കിലോ 135 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയതായിരുന്നു ഹാരിസ്.
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട - Kannur airport
ഒരു കിലോ 135 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട