ETV Bharat / state

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.20 കോടിയുടെ സ്വര്‍ണം പിടികൂടി - ക്രൈം ന്യൂസ്

മൂന്ന് യാത്രക്കാരിൽ നിന്നായി 2389 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

Gold worth over Rs 1 crore seized at Kannur airport  Kannur airport  Kannur  Kannur airport crime news  crime news  കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.20 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു  കണ്ണൂർ  ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്
കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.20 കോടിയുടെ സ്വര്‍ണം പിടികൂടി
author img

By

Published : Jan 12, 2021, 3:56 PM IST

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി 2389 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഒരു കോടി ഇരുപതു ലക്ഷം രൂപയുടെ സ്വർണമാണ് അധികൃതര്‍ പിടികൂടിയത്. കൂത്തുപറമ്പ് സ്വദേശി ബഷീർ, ഉപ്പള സ്വദേശി മുഹമ്മദ് അഷറഫ്, കോഴിക്കോട് സ്വദേശി റഷീദ് എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.