കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി. 27 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ മഞ്ചേശ്വരം സ്വദേശിയിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തത്. മുഹമ്മദ് ഇർഫാനെ കസ്‌റ്റംസ് കസ്‌റ്റഡിയിലെടുത്തു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി - കണ്ണൂർ
27 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി