ETV Bharat / state

കണ്ണൂർ വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

author img

By

Published : Dec 8, 2021, 4:00 PM IST

GOLD SEIZED IN KANNUR INTERNATIONAL AIRPORT: കണ്ണൂർ വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 1665 ഗ്രാം സ്വർണമാണ് പിടികൂടിയത്.

gold seized in kannur airport  gold worth of 80 lakh  seized by customs and dri  കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: GOLD SEIZED IN KANNUR INTERNATIONAL AIRPORT: കണ്ണൂർ വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 1665 ഗ്രാം സ്വർണമാണ് പിടികൂടിയത്. കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദ്‌ അനീസ് എന്നയാളിൽ നിന്നാണ് സ്വർണം പിടികൂടിയത്.

പേസ്‌റ്റ്‌ രൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്‌റ്റംസും ഡിആർഐയും ഒരുമിച്ചു നടത്തിയ പരിശോധനയിൽ പിടികൂടിയത്.

ALSO READ: സൈനിക ഹെലികോപ്റ്റര്‍ തകർന്നു വീണ സ്ഥലത്ത് നിന്നുള്ള തത്സമയ ദൃശ്യങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.