ETV Bharat / state

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

author img

By

Published : May 19, 2021, 9:51 AM IST

967 ഗ്രാം സ്വർണ്ണം കസ്റ്റംസ് സംഘം പിടികൂടിയത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം  കസ്റ്റംസ് വിമാനത്താവളം വാർത്ത  കസ്റ്റംസ് സ്വർണം പിടികൂടിയ വാർത്ത  കണ്ണൂരിൽ സ്വർണം പിടികൂടി  gold seized from kannur airport  kannur airport gold seized  gold seized news  kannur airport gold seized news  gold seized news kannur
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 967 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഉമ്മർകുട്ടിയാണ് പിടിയിലായത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. അസിസ്റ്റന്‍റ് കമ്മിഷണർ ഇ വികാസ് കസ്റ്റംസ് സൂപ്രണ്ട് നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ALSO READ: കണ്ണൂർ വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണം ഉപേക്ഷിച്ച നിലയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.