തലശേരി സെന്‍റ് ജോസഫ്സ് ഹയർ സെക്കന്‍ററി സ്കൂളില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്കായുള്ള സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. സ്കൂള്‍ പിടിഎ, മാനേജ്മെന്‍റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് കെ വി ഗോകുല്‍ ദാസ് ഉദ്ഘാടനം ചെയ്തു. പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം കായിക രംഗത്തും അർഹരായ മിടുക്കൻമാരെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്. സ്കൂള്‍ കായിക അധ്യാപകന്‍ സുജിത്ത് സൈമണാണ് 15 ദിവസത്തെ ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. സ്കൂൾ തുറന്ന് കഴിഞ്ഞാൽ തുടർപരിശീലനം നടത്തും.
സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു
പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം കായിക രംഗത്തും അർഹരായ മിടുക്കൻമാരെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്.
തലശേരി സെന്‍റ് ജോസഫ്സ് ഹയർ സെക്കന്‍ററി സ്കൂളില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്കായുള്ള സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. സ്കൂള്‍ പിടിഎ, മാനേജ്മെന്‍റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് കെ വി ഗോകുല്‍ ദാസ് ഉദ്ഘാടനം ചെയ്തു. പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം കായിക രംഗത്തും അർഹരായ മിടുക്കൻമാരെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്. സ്കൂള്‍ കായിക അധ്യാപകന്‍ സുജിത്ത് സൈമണാണ് 15 ദിവസത്തെ ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. സ്കൂൾ തുറന്ന് കഴിഞ്ഞാൽ തുടർപരിശീലനം നടത്തും.
തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളില്‍ പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് സ്കൂൾ പരിസരത്ത് ആരംഭിച്ചു. കെവി ഗോകുല്‍ ദാസ് ഉദ്ഘാടനം ചെയ്തു.
vo
സ്കൂള്‍ പി.ടി.എ., മാനേജ്മെന്‍റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ, പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണ ത്തോടെയാണ് ക്യാന്പ് സംഘടിപ്പിച്ചത്. പoനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം കായിക രംഗത്തും അർഹരായ മിടുക്കൻമാരെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത് .15 ദിവസം നീണ്ടു നിൽക്കുന്നതാണ് ക്യാമ്പ് എങ്കിലും, സ്കൂൾ തുറന്ന് കഴിഞ്ഞാൽ തുടർ പരിശീലനവുമുണ്ടാവും. പ്രിൻസിപ്പാൾ ഡെന്നി ജോൺ അദ്ധ്യക്ഷത വഹിച്ചു . പ്രധാനാദ്ധ്യാപകൻ ബെന്നി ഫ്രാൻസിസ്, സ്കൂൾ മാനേജർ ഫാദർ.ബിനുക്ലീറ്റസ് , സ്റ്റാഫ് കൗൺസിൽ സെക്രട്ടറി കെ.അബ്ദുൾ ഷുക്കൂർ എന്നിവർ സംസാരിച്ചു . സ്കൂള്‍ കായികാധ്യാപകന്‍ സുജിത്ത് സൈമണാണ് ക്യാന്പിന് നേതൃത്വം നല്‍കുന്നത്.ഇ ടി വിഭാരത് കണ്ണൂർ
Conclusion: