കണ്ണൂർ: പയ്യന്നൂർ എടാട്ട് പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ ഒരു സ്‌ത്രീ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ഡലം സ്വദേശി ചന്ദ്രമതിക്കാണ് (63) പരിക്കേറ്റത്. ചികിത്സയ്‌ക്കായി ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂരിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം
ഒരു സ്‌ത്രീ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു