ETV Bharat / state

മാഹി-കേരള അതിർത്തിയിൽ പരിശോധനകൾ ശക്തമാക്കി എക്സൈസ് - മദ്യകടത്ത്

മാഹിയിൽ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത് വ്യാപകമായതോടെ 24 മണിക്കൂറും കേരള-മാഹി അതിർത്തികളിൽ എക്സൈസ് പരിശോധന നടത്തും

മാഹി കേരള അതിർത്തിയിൽ പരിശോധനകൾ ശക്തമാക്കി എക്സൈസ്
author img

By

Published : Sep 26, 2019, 5:32 PM IST

കണ്ണൂർ: മാഹിയിൽ നിന്നും കേരളത്തിലേക്കുള്ള മദ്യകടത്ത് വ്യാപകമായതോടെ കർശന നടപടികളുമായി എക്സൈസ് വകുപ്പ്. നടപടികളുടെ ഭാഗമായി മാഹി-കണ്ണൂർ അതിർത്തിയിലുള്ള ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ കർശനമാക്കി. കഴിഞ്ഞ ഒരാഴ്ചക്കുളളിൽ തലശ്ശേരി കൂത്തുപറമ്പ് മേഖലകളിൽ നടത്തിയ പരിശോധനയിൽ മാഹിയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ നിരവധി മദ്യക്കുപ്പികൾ എക്സൈസ് പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് എക്സൈസ് നടപടികൾ ശക്തമാക്കിയത്.

കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുരേഷിന്‍റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് പരിശോധനകൾ കർശനമാക്കിയത്. 24 മണിക്കൂറും അതിർത്തികളിൽ പരിശോധന നടത്തും. മാഹിയിൽ നിന്നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ മലയോര മേഖലകളിലേക്കാണ് പ്രധാനമായും മദ്യം കടത്തുന്നത്.

Intro:മാഹിയിൽ നിന്ന് മദ്യ കടത്ത് കേരളത്തിലേക്ക് വ്യാപകമായതോടെ കർശനനടപടികളുമായി എക്സൈസ് വകുപ്പ്.ഇതിന്റെ ഭാഗമായി അതിർത്തി ചെക്ക് പോസ്റ്റുകളിൽപരിശോധന കർശനമാക്കി. കഴിഞ്ഞ ഒരാഴ്ചക്കുളളിൽ തലശ്ശേരി കൂത്തുപറമ്പ് മേഖലകളിൽ നടത്തിയ പരിശോധനയിൽ നിരവധി കുപ്പി മാഹി മദ്യമാണ് പിടികൂടിയത്.ഇതോടെയാണ് എക്സൈസ് നടപടികൾ ആരംഭിച്ചത്.കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുരേഷിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് പരിശോധന. അതിർത്തികളിൽ 24 മണിക്കൂറും പഴുതുകളടച്ചുള്ള പരിശോധനകളാണ് നടക്കുന്നത്. മാഹിയിൽ നിന്ന് പ്രധാനമായും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ മലയോര മേഖലകളിലേക്കാണ് മദ്യം ഒഴുകുന്നത്.ഇതോടെയാണ് എക്സൈസ് നടപടികൾ ആരംഭിച്ചത്.byte വി.വി.ജയരാജ്.ന്യൂ മാഹി എക്സൈസ് ഇൻസ്കെടർ.ഇ ടി വിഭാരത് കണ്ണൂർ .Body:KL_KNR_02_26.9.19_exiceraid_KL10004Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.