ETV Bharat / state

കെ സുധാകരന് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായി ഇ.പി ജയരാജന്‍

author img

By

Published : Jun 19, 2021, 3:04 PM IST

Updated : Jun 19, 2021, 5:42 PM IST

തന്നെ വെടിവച്ച സംഭവത്തില്‍ യഥാര്‍ഥത്തില്‍ പിണറായി വിജയനെയായിരുന്നു ലക്ഷ്യം വെച്ചിരുന്നതെന്നും ഇ.പി ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.

EP Jayarajan suspects that K Sudhakaran has mental illness  കെ സുധാകരന് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായി ഇ.പി ജയരാജന്‍  സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ  CPM Central Committee member EP Jayarajan  കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ  തന്നെ വെടിവച്ച കേസിലെ പ്രതിയെ സുധാകരൻ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.  He also alleged that Sudhakaran was protecting the accused in the case who shot him.
കെ സുധാകരന് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായി ഇ.പി ജയരാജന്‍

കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ. ഇന്നലെ പറഞ്ഞതല്ല ഇന്ന് പറയുന്നത്. തന്നെ വെടിവച്ച കേസിലെ പ്രതിയെ സുധാകരൻ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കെ സുധാകരനെതിരെ ആരോപണവുമായി ഇ.പി ജയരാജന്‍

വാടക കൊലയാളികളെ കൊണ്ടുവന്നാണ് തന്നെ കൊല്ലാൻ ശ്രമിച്ചത്. പിണറായി വിജയനെയായിരുന്നു ലക്ഷ്യം. ക്വട്ടേഷൻ സംഘവും കൊലപാതകവുമായി നടന്നയാളെ കെ.പി.സി.സി പ്രസിഡന്‍റാക്കിയ കോൺഗ്രസിന്‍റെ അവസ്ഥയിൽ ദു:ഖമുണ്ടെന്നും ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു

ALSO READ: 'നട്ടെല്ലുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷിക്കണം' ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരന്‍

Last Updated : Jun 19, 2021, 5:42 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.