കണ്ണൂർ: തനിക്ക് എതിരെ ഉണ്ടായത് കോടതിയുടെ നടപടിക്രമമെന്ന് ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജൻ. താൻ വിമാനത്തിൽ കയറാത്തത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിയ്ക്കാം. എഫ്ഐആറിൽ ഉള്ളത് പരാതി നൽകുന്നവർ പറയുന്ന കാര്യം മാത്രമാണ്.
ഇൻഡിഗോ തിരുത്തിയാൽ നല്ലത്. ഇൻഡിഗോയ്ക്ക് എതിരെയുള്ള നിലപാടിൽ മാറ്റമില്ലെന്നും ഇ.പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു