ETV Bharat / state

കണ്ണൂരിന്‍റെ വികസനമാണ് ലക്ഷ്യമെന്ന് മേയർ ടിഒ മോഹനൻ

author img

By

Published : Dec 28, 2020, 2:51 PM IST

Updated : Dec 28, 2020, 3:31 PM IST

കഴിഞ്ഞ എൽഡിഎഫ് കാലത്ത് വികസന മുരടിപ്പാണ് ഉണ്ടായതെന്ന് മേയർ ടിഒ മോഹനൻ പറഞ്ഞു.

kannur mayor  കണ്ണൂരിന്‍റെ വികസനമാണ് ലക്ഷ്യം  development consider in first place says kannur mayor  kannur mayor news  മേയർ ടി ഒ മോഹനൻ  അഡ്വ. ടി ഒ മോഹനൻ  കണ്ണൂർ മേയർ  development of kannur
കണ്ണൂരിന്‍റെ വികസനമാണ് ലക്ഷ്യം; മേയർ ടി ഒ മോഹനൻ

കണ്ണൂർ: ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് പുതു ജീവൻ നൽകലാണ് തൻ്റെ ലക്ഷ്യമെന്ന് മേയർ അഡ്വ. ടിഒ മോഹനൻ. അതിനായുള്ള മാർഗ നിർദേശം തേടി വിവിധ വ്യക്തികളുമായി ആശയവിനിമയം നടത്തും. കഴിഞ്ഞ എൽഡിഎഫ് കാലത്ത് വികസന മുരടിപ്പാണ് ഉണ്ടായത്. നഗരത്തിലെ ഗതാഗത കുരുക്ക് മുതൽ പല വിഷയങ്ങൾക്കും ശാശ്വത പരിഹാരമുണ്ടാക്കുമെന്നും ടിഒ മോഹനൻ പറഞ്ഞു.

മേയർ ടിഒ മോഹനൻ

Last Updated : Dec 28, 2020, 3:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.