കണ്ണൂർ: വളപട്ടണത്ത് നിർത്തിയിട്ട ലോറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വനജ ടാക്കീസിനടുത്ത് പാർക്ക് ചെയ്‌ത ലോറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കമ്പവലി മൂപ്പനും മരത്തൊഴിലാളിയുമായിരുന്ന പരേതനായ കെ.കെ.എൽ ഹംസയുടെ മകൻ അബ്‌ദുൽ റസാഖ് (44) ആണ് മരിച്ചത്. ചരക്ക് ട്രെയിനിൽ കൊണ്ടുവരുന്ന സിമന്‍റ് ഇറക്കുന്ന ചുമട്ട് തൊഴിലാളിയാണ് മരിച്ച റസാഖ്.
വളപട്ടണത്ത് നിർത്തിയിട്ട ലോറിയിൽ യുവാവിന്‍റെ മൃതദേഹം - Dead body found in parked lorry
ചുമട്ട് തൊഴിലാളിയായ അബ്‌ദുൽ റസാഖിനെയാണ് ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വളപട്ടണത്ത് നിർത്തിയിട്ട ലോറിയിൽ യുവാവിന്‍റെ മൃതദേഹം
കണ്ണൂർ: വളപട്ടണത്ത് നിർത്തിയിട്ട ലോറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വനജ ടാക്കീസിനടുത്ത് പാർക്ക് ചെയ്‌ത ലോറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കമ്പവലി മൂപ്പനും മരത്തൊഴിലാളിയുമായിരുന്ന പരേതനായ കെ.കെ.എൽ ഹംസയുടെ മകൻ അബ്‌ദുൽ റസാഖ് (44) ആണ് മരിച്ചത്. ചരക്ക് ട്രെയിനിൽ കൊണ്ടുവരുന്ന സിമന്‍റ് ഇറക്കുന്ന ചുമട്ട് തൊഴിലാളിയാണ് മരിച്ച റസാഖ്.
Last Updated : Aug 20, 2020, 3:19 PM IST