ETV Bharat / state

സ്വർണക്കടത്തുമായി എംസി ഖമറുദ്ദീന് പങ്കുണ്ടോ എന്നന്വേഷിക്കണം; എംവി ജയരാജൻ

author img

By

Published : Sep 14, 2020, 5:12 PM IST

മഞ്ചേശ്വരം എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ തട്ടിപ്പിനെതിരെ സപ്തംബര്‍ 16 ന് പയ്യന്നൂരിലും തലശ്ശേരിയിലും സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂര്‍  kannur  സ്വർണക്കടത്ത്  ജ്വല്ലറി തട്ടിപ്പ്  മഞ്ചേശ്വരം എംഎൽഎ  എംസി കമറുദ്ദീൻ  സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി  എംവി ജയരാജൻ  MV Jayarajan  MC Kamarudheen
സ്വർണക്കടത്തുമായി എംസി കമറുദ്ദീന് പങ്കുണ്ടോ എന്നന്വേഷിക്കണം; എംവി ജയരാജൻ

കണ്ണൂര്‍: തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ജ്വല്ലറി തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തുള്ള മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീന് പങ്കുണ്ടോ എന്നന്വേഷിക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സ്വർണം എത്തിച്ചവരെക്കുറിച്ചും അത് ഏറ്റുവാങ്ങിയവരെപ്പറ്റിയും അന്വേഷണം നടന്നിട്ടില്ല. ഖമറുദ്ദീൻ്റെ കടയിൽ നിന്ന് സ്വർണം തട്ടിക്കൊണ്ട് പോയതും പണം മുടക്കിയവരെ വഞ്ചിച്ചതുമെല്ലാം സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്നും എംവി ജയരാജൻ ആവശ്യപ്പെട്ടു. മഞ്ചേശ്വരം എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ തട്ടിപ്പിനെതിരെ സെപ്തംബര്‍ 16 ന് പയ്യന്നൂരിലും തലശ്ശേരിയിലും സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.