കണ്ണൂർ : സംസ്ഥാനത്ത് സിപിഎം ബിജെപി ഡീൽ ഉണ്ടെന്ന ബാലശങ്കറിന്‍റെ ആരോപണത്തിന് ഒ രാജഗോപാലിന്‍റെ വെളിപ്പെടുത്തലാണ് മറുപടിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് വോട്ടു കൊണ്ടാണ് താന്‍ ജയിച്ചതെന്ന് രാജഗോപാല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ നിന്നും ആരൊക്കെ തമ്മിലാണ് ബന്ധമുള്ളതെന്ന് കൃത്യമായി മനസിലാക്കാമെന്നും യെച്ചൂരി പറഞ്ഞു. ശബരിമല വിഷയത്തിലെ ചോദ്യത്തിന് നേരത്തെ നയം വ്യക്തമാക്കിയതാണെന്ന് മാത്രമാണ് യെച്ചൂരി മറുപടി നല്‍കിയത്.
ബാലശങ്കറിന് മറുപടി രാജഗോപാലിന്‍റെ വെളിപ്പെടുത്തല്‍: യെച്ചൂരി - Sitaram Yechury
കോൺഗ്രസ് വോട്ട് കൊണ്ടാണ് താന്‍ ജയിച്ചതെന്ന് ബിജെപി എംഎല്‍എ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബാലശങ്കറിന് മറുപടി രാജഗോപാലിന്‍റെ വെളിപ്പെടുത്തല്‍: യെച്ചൂരി