ETV Bharat / state

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഇന്ന് - ആന്തൂര്‍

ആന്തൂര്‍ വിഷയം ചര്‍ച്ച ചെയ്യും

cpm
author img

By

Published : Jun 29, 2019, 4:09 AM IST

Updated : Jun 29, 2019, 7:45 AM IST

കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. സംസ്ഥാന സമിതിയിലെ തീരുമാനങ്ങൾ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. ആന്തൂരില്‍ ആത്മഹത്യ ചെയ്‌ത പ്രവാസി വ്യവസായിയുടെ കൺവൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി വൈകിയ സംഭവത്തിൽ പി കെ ശ്യാമളക്ക് വീഴ്‌ച പറ്റിയെന്ന പി ജയരാജന്‍റെ പരസ്യ പ്രസ്‌താവന തിരുത്തി കൊണ്ടുള്ള സംസ്ഥാന സമിതിയുടെ തീരുമാനമായിരിക്കും ഇതിൽ പ്രധാനം. പി കെ ശ്യാമളക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യത്തിൽ നിന്നും ജില്ലാ നേതൃത്വം പിന്മാറാന്‍ സാധ്യതയുണ്ട്.

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഇന്ന്

നഗരസഭ അധ്യക്ഷ എന്ന നിലയിൽ പി കെ ശ്യാമളക്ക് വീഴ്‌ച സംഭവിച്ചുവെന്ന പരസ്യ നിലപാടിൽ തന്നെയാണ് പി ജയരാജൻ. ശ്യാമള കൂടി അംഗമായ ജില്ലാ കമ്മിറ്റിയിൽ വിഷയം അവതരിപ്പിച്ച്, വലിയ ചർച്ചകളില്ലാതെ പ്രശ്‌നം അവസാനിപ്പിച്ചേക്കാം. അതേസമയം തർക്കം തുടർന്നാൽ വിഷയത്തിൽ വീണ്ടും സംസ്ഥാന നേതൃത്വത്തിന് ഇടപെടേണ്ട സാഹചര്യമുണ്ടാകും.

Intro:CPM District Committee
സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി യോഗം ഇന്ന് ചേരും. സംസ്ഥാന സമിതിയിലെ തീരുമാനങ്ങൾ ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യും. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കൺവൻഷൻ സെന്ററിന് പ്രവർത്തനാനുമതി വൈകിയ സംഭവത്തിൽ പികെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന പി ജയരാജന്റെ പരസ്യ പ്രസ്ഥാവന തിരുത്തി കൊണ്ടുള്ള സംസ്ഥാന സമിതിയുടെ തീരുമാനമായിരിക്കും ഇതിൽ പ്രധാനം. ജില്ലാകമ്മറ്റിക്ക് ഈ തീരുമാനം അംഗീകരിക്കേണ്ടി വരും. പികെ ശ്യാമളക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യത്തിൽ നിന്നും ജില്ലാ നേതൃത്വം പിന്മാറിയേക്കും. നഗരസഭ അധ്യക്ഷ എന്ന നിലയിൽ പി കെ ശ്യാമളക്ക് വീഴ്ച സംഭവിച്ചു എന്ന പരസ്യ നിലപാടിൽ തന്നെയാണ് പി ജയരാജൻ. ശ്യാമള കൂടി അംഗമായ ജില്ലാ കമ്മറ്റിയിൽ വിഷയം അവതരിപ്പിച്ച് വലിയ ചർച്ചകളില്ലാതെ പ്രശ്നം അവസാനിപ്പിച്ചേക്കും. അതെ സമയം തർക്കം തുടർന്നാൽ വിഷയത്തിൽ വീണ്ടും സംസ്ഥാന നേതൃത്വത്തിന് ഇടപെടേണ്ടി വരും. അത് ഒരു പക്ഷേ അച്ചടക്ക നടപടിയിലേക്ക് വരെ എത്താനും സാധ്യതയുണ്ട്.

ഇടിവി ഭാരത്
കണ്ണൂർBody:CPM District Committee

കണ്ണൂർConclusion:ഇല്ല
Last Updated : Jun 29, 2019, 7:45 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.