കണ്ണൂർ: കൊവിഡ് 19 സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു. 96 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 53 പേർ ആശുപത്രിയിലും 43 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂർ ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 34 പേരും കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 18 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയില്‍ കഴിയുന്നത്. കണ്ണൂർ ജില്ല ആശുപത്രിയിലെ രോഗികളെല്ലാം ഡിസ്‌ചാർജായി. ഇതുവരെ 4174 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതില്‍ 4054 പേരുടെ ഫലം പുറത്ത് വന്നു. ഇതില്‍ 3808 എണ്ണം നെഗറ്റീവാണ്. 120 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.തുടർ പരിശോധനയില്‍ 127 എണ്ണമാണ് പോസ്റ്റീവായത്.
കരുതലോടെ കണ്ണൂർ; ഇനി നിരീക്ഷണത്തിലുള്ളത് നൂറില്‍ താഴെ പേർ - covid updates kerala
96 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 53 പേർ ആശുപത്രിയിലും 43 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.