കണ്ണൂര്‍: കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ വീണ്ടും കൊവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിൽ നിന്നും വന്ന ഇരട്ടപ്പിലാക്കൂലിലെ 31കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മാഹി ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഈസ്റ്റ് പള്ളൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
മാഹിയിൽ വീണ്ടും കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തു - കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തു
മഹാരാഷ്ട്രയിൽ നിന്നും വന്ന ഇരട്ടപ്പിലാക്കൂലിലെ 31കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മാഹി ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മാഹിയിൽ വീണ്ടും കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തു