കണ്ണൂർ: അദാനിയുമായുള്ള കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിശദീകരണം നൽകാൻ തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദൻ. ഇതുകൊണ്ടാണ് സഹസ്ര കോടിശ്വരന്മാരുടെ ക്യാപ്റ്റനെന്ന് പിണറായിയെ വിളിച്ചതെന്നും അദാനി പിണറായിയെ കാണാനാണോ വന്നത് എന്ന് വിശദീകരിക്കണമെന്നും മുല്ലപ്പള്ളി കണ്ണൂരിൽ പറഞ്ഞു.
അദാനിയുമായുള്ള കരാർ; മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - adani
അദാനി പിണറായിയെ കാണാനാണോ വന്നതെന്ന് വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി കണ്ണൂരിൽ പറഞ്ഞു.
അദാനിയുമായുള്ള കരാർ; മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ