ETV Bharat / state

മുഖ്യമന്ത്രി കണ്ണൂരിലെത്തി; എല്‍ഡിഎഫ്‌ പ്രചാരണത്തിന് തുടക്കമായി - election 2021

മാർച്ച്‌ 16 വരെയാണ് പിണറായി വിജയന്‍റെ മണ്ഡല പര്യടനം

മുഖ്യമന്ത്രി കണ്ണൂരെത്തി  എല്‍ഡിഎഫ്‌  എല്‍ഡിഎഫ്‌ പ്രചാരണ പരിപാടികള്‍  പ്രചാരണ പരിപാടികള്‍  cm pinarayi vijayan reaches kannur  pinarayi vijayan  kannur  election story'  election 2021  kerala election 2021
മുഖ്യമന്ത്രി കണ്ണൂരെത്തി; എല്‍ഡിഎഫ്‌ പ്രചാരണത്തിന് തുടക്കമായി
author img

By

Published : Mar 8, 2021, 4:54 PM IST

Updated : Mar 8, 2021, 6:25 PM IST

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെത്തി. ജന്മനാട്ടില്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന സ്വീകരണത്തോടെ എല്‍ഡിഎഫ്‌ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമാകും. മാർച്ച്‌ 16 വരെയാണ് പിണറായിയുടെ മണ്ഡല പര്യടനം.

കുടുതല്‍ വായനയ്‌ക്ക്‌; മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മടത്ത്; പ്രചാരണത്തിന് തുടക്കം

ചൊവ്വാഴച്ച മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 10 മണി മുതൽ മണ്ഡല പര്യടനം ആരംഭിക്കും. ഏഴ് ദിവസം നീളുന്ന പര്യടന പരിപാടിയിൽ 46 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഈ മാസം 16 വരെ നീളുന്ന പ്രചാരണ പരിപാടിക്കിടെ നാമനിർദേശ പത്രിക സമർപ്പിച്ച് മറ്റ് മണ്ഡലങ്ങളിലെ പ്രചാരണങ്ങളിലും അദ്ദേഹം പങ്കെടുക്കും.

Last Updated : Mar 8, 2021, 6:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.