ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം - clash in citizenship amendment act protest March by Youth League activists

പൊലീസ് ലാത്തിവീശി. നാല് യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം  clash in citizenship amendment act protest March by Youth League activists  citizenship amendment act protest
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം
author img

By

Published : Dec 24, 2019, 1:00 PM IST

Updated : Dec 24, 2019, 4:35 PM IST

കണ്ണൂർ :പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പോസ്റ്റ് ഓഫീസിനു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് ഗെയിറ്റ് തള്ളി തുറന്ന് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. പൊലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കവേ യൂത്ത് ലീഗ് പ്രവർത്തകന് പരിക്കേറ്റതോടെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. പരിക്കേറ്റ ഇർഷാദ്, ഫയിസ്, റാഷിദ് തുടങ്ങിയവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Intro:പൗരത്വ ഭേദഗതി ബില്ലിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം, പോലീസ് ലാത്തിവീശി. നാല് ലീഗ് പ്രവർത്തകർക്ക് പരിക്ക് .

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പോസ്റ്റ് ഓഫീസ് മുമ്പിൽ പോലിസ് മാർച്ച് തടഞ്ഞു. തുടർന്ന് ഗെയിറ്റ് തള്ളി തുറന്ന് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലിസ് ലാത്തിവിശി. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഏറേനേരം വക്കേറ്റമായി. പ്രവർത്തകരെ പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കവേ യൂത്ത് ലീഗ് പ്രവർത്തകന് പരിക്ക് പറ്റിയതോടെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരിക്കേറ്റ ഇർഷാദ്, ഫയിസ്, റാഷിദ് തുടങ്ങിയവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Body:പൗരത്വ ഭേദഗതി ബില്ലിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം, പോലീസ് ലാത്തിവീശി. നാല് ലീഗ് പ്രവർത്തകർക്ക് പരിക്ക് .

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പോസ്റ്റ് ഓഫീസ് മുമ്പിൽ പോലിസ് മാർച്ച് തടഞ്ഞു. തുടർന്ന് ഗെയിറ്റ് തള്ളി തുറന്ന് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലിസ് ലാത്തിവിശി. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഏറേനേരം വക്കേറ്റമായി. പ്രവർത്തകരെ പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കവേ യൂത്ത് ലീഗ് പ്രവർത്തകന് പരിക്ക് പറ്റിയതോടെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരിക്കേറ്റ ഇർഷാദ്, ഫയിസ്, റാഷിദ് തുടങ്ങിയവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Conclusion:ഇല്ല
Last Updated : Dec 24, 2019, 4:35 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.