ETV Bharat / state

കണ്ണൂരില്‍ ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു - kannur

താവക്കര പുതിയ ബസ്സ്റ്റാൻഡിന് സമീപമാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന ബസിൽ തീ പടർന്ന് പിടിക്കുകയായിരുന്നു.

കണ്ണൂരില്‍ ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു  bus got fire while runing  കണ്ണൂർ  താവക്കര പുതിയ ബസ്സ്റ്റാൻഡിന് സമീപമാണ് സംഭവം.  kannur  kannur latest news
കണ്ണൂരില്‍ ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു
author img

By

Published : Jan 3, 2020, 11:52 AM IST

Updated : Jan 3, 2020, 1:11 PM IST

കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. താവക്കര പുതിയ ബസ്സ്റ്റാൻഡിന് സമീപമാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന ബസിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.

കണ്ണൂരില്‍ ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. താവക്കര പുതിയ ബസ്സ്റ്റാൻഡിന് സമീപമാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന ബസിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.

കണ്ണൂരില്‍ ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു
Intro:കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിനു തീപിടിച്ചു. താവക്കര പുതിയ ബസ്സ്റ്റാൻഡിന് സമീപമാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ന്ന ബസിൽ നിന്നാണ് തീ പടർന്നത്. യാത്രക്കാറടക്കം ആളുകൾ പരിഭ്രാന്തരായെങ്കിലും എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.Body:കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിനു തീപിടിച്ചു. താവക്കര പുതിയ ബസ്സ്റ്റാൻഡിന് സമീപമാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ന്ന ബസിൽ നിന്നാണ് തീ പടർന്നത്. യാത്രക്കാറടക്കം ആളുകൾ പരിഭ്രാന്തരായെങ്കിലും എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.Conclusion:ഇല്ല
Last Updated : Jan 3, 2020, 1:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.