ETV Bharat / state

കൊവിഡില്‍ അടച്ചിട്ടിരുന്ന സ്‌കൂളില്‍ ബോംബ് ; കണ്ടെത്തിയത് ശുചീകരണത്തിനിടെ - സ്കൂളില്‍ ബോംബ് വാര്‍ത്ത

രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത് ആറളം ഹയർസെക്കൻഡറി സ്കൂളിൽ നിന്ന്

ആറളം ഹയർസെക്കൻഡറി  Aralam Higher Secondary School  Aralam Higher Secondary School news  bomb found news  Kannur Bomb news  ആറളം ഹയർസെക്കൻഡറി സ്കൂള്‍ വാര്‍ത്ത  സ്കൂളില്‍ ബോംബ് കണ്ടെത്തി  സ്കൂളില്‍ ബോംബ് വാര്‍ത്ത  ആറളം ഹയർസെക്കൻഡറിയില്‍ ബോംബ് വാര്‍ത്ത
ആറളം ഹയർസെക്കൻഡറി സ്കൂള്‍ ശുചീകരിക്കുന്നതിനിടെ ബോംബ് കണ്ടെത്തി
author img

By

Published : Oct 25, 2021, 4:02 PM IST

കണ്ണൂര്‍ : ആറളം ഹയർസെക്കൻഡറി സ്കൂള്‍ ശുചീകരിക്കുന്നതിനിടെ ബോംബുകൾ കണ്ടെത്തി. ശുചിമുറിയില്‍ സൂക്ഷിച്ച നിലയില്‍ രണ്ട് ബോംബുകളാണ് കിട്ടിയത്.

സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി രക്ഷിതാക്കളും അധികൃതരും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇവ കണ്ടത്.

Also Read: പീഡനത്തിനിരയായ ബാലികയുടെ കുടുംബത്തെ പ്രദേശവാസികള്‍ ഒറ്റപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡും പൊലീസും ചേർന്ന് ബോംബുകള്‍ നിർവീര്യമാക്കി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.