ETV Bharat / state

തലശേരിയില്‍ ബി‌ജെപി പ്രവര്‍ത്തകന് വെട്ടേറ്റു ; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം - തലശേരിയില്‍ ബി‌ജെപി പ്രവര്‍ത്തകന് വെട്ടേറ്റു

സാരമായി പരിക്കേറ്റ ധനരാജനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബി‌ജെപി  bjp  സിപിഎം  cpm  kannur local news  thalassery news  തലശേരിയില്‍ ബി‌ജെപി പ്രവര്‍ത്തകന് വെട്ടേറ്റു  തലശേരി
തലശേരിയില്‍ ബി‌ജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
author img

By

Published : Sep 14, 2021, 2:56 PM IST

കണ്ണൂർ : തലശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. മേലൂരിലെ ധനരാജിനെയാണ് ഒരു സംഘം ആക്രമിച്ചത്. സുഹൃത്തിന്‍റെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം.

also read: സിപിഎമ്മിന്‍റെ ഉപദേശം കോണ്‍ഗ്രസിന് വേണ്ട: വി.ഡി സതീശന്‍

വെട്ടേറ്റ ധനരാജിന്‍റെ കൈപ്പത്തി അറ്റുതൂങ്ങിയ നിലയിലാണ്. ആക്രമണത്തിന് പിന്നിൽ മേലൂരിലെ സിപിഎം പ്രവർത്തകാരാണെന്ന് ബിജെപി ആരോപിച്ചു. സാരമായി പരിക്കേറ്റ ധനരാജനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.