കണ്ണൂർ: കണ്ണപുരത്ത് സി.പി.എമ്മിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബിജെപി. കണ്ണപുരം പൊലീസ് സിപിഎം അനുകൂല നിലപാട് സ്വീകരിച്ചു എന്നാരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിലാണ് മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധ ധർണയിൽ ബിജെപി ജില്ലാ സെക്രട്ടറി അടക്കമുള്ളവർ പങ്കെടുത്തു.
പ്രകോപനമുദ്രവാക്യങ്ങളുമായി ബി.ജെ.പിയുടെ ധര്‍ണ - Kannapuram
കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണയിലാണ് മുദ്രാവാക്യം വിളിച്ചത്
![പ്രകോപനമുദ്രവാക്യങ്ങളുമായി ബി.ജെ.പിയുടെ ധര്‍ണ കണ്ണൂർ പ്രകോപന പരമായ ബിജെപി BJP provocative Kannapuram CPIM](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7727274-844-7727274-1592837086630.jpg?imwidth=3840)
പിഐഎംനെതിരെ പ്രകോപന പരമായ മുദ്രാവാക്യങ്ങളുമായി ബിജെപി
കണ്ണൂർ: കണ്ണപുരത്ത് സി.പി.എമ്മിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബിജെപി. കണ്ണപുരം പൊലീസ് സിപിഎം അനുകൂല നിലപാട് സ്വീകരിച്ചു എന്നാരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിലാണ് മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധ ധർണയിൽ ബിജെപി ജില്ലാ സെക്രട്ടറി അടക്കമുള്ളവർ പങ്കെടുത്തു.
സിപിഐഎംനെതിരെ പ്രകോപന പരമായ മുദ്രാവാക്യങ്ങളുമായി ബിജെപി