കണ്ണൂർ: ബിജെപി കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസിന് കൊവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസിന് കൊവിഡ് - P.K. Krishnadas corona
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൃഷ്‌ണദാസിനെ തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസിന് കൊവിഡ്
കണ്ണൂർ: ബിജെപി കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസിന് കൊവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.