ETV Bharat / state

ക്രിസ്‌മസ് വരവറിയിച്ച് ഭീമൻ സാന്താക്ലോസ് നക്ഷത്രം ഒരുങ്ങി - ഇടവേലി നക്ഷത്രം

കണ്ണൂർ ഇടവേലിയിലെ 'സൂപ്പർ ബോയ്‌സ്' കൂട്ടായ്‌മയിലെ യുവാക്കളാണ് ഭീമൻ നക്ഷത്രം ഒരുക്കിയത്.

ക്രിസ്‌മസ്  സൂപ്പർ ബോയ്‌സ്  ഭീമൻ നക്ഷത്രം കണ്ണൂർ  സാന്താക്ലോസ് നക്ഷത്രം  ഭീമൻ സാന്താക്ലോസ് നക്ഷത്രം  big christmas star  super boys  ഇടവേലി നക്ഷത്രം  idaveli star
ക്രിസ്‌മസ് വരവറിയിച്ച് ഭീമൻ സാന്താക്ലോസ് നക്ഷത്രം ഒരുങ്ങി
author img

By

Published : Dec 12, 2019, 1:09 PM IST

Updated : Dec 12, 2019, 2:39 PM IST

കണ്ണൂർ: ക്രിസ്‌മസ് വരവറിയിച്ച് ഭീമൻ സാന്താക്ലോസ് നക്ഷത്രം ഒരുങ്ങി. കണ്ണൂർ ഇടവേലിയിലെ 'സൂപ്പർ ബോയ്‌സ്' കൂട്ടായ്‌മയിലെ യുവാക്കളാണ് ഭീമൻ നക്ഷത്രം ഒരുക്കിയത്. സൂപ്പർ ബോയ്‌സ് എല്ലാ വർഷവും ക്രിസ്‌മസ് നക്ഷത്രം ഒരുക്കാറുണ്ടെങ്കിലും ഇത്തവണ ചെലവേറിയ കൂറ്റൻ നക്ഷത്രമാണ് നിര്‍മിച്ചിരിക്കുന്നത്.

ക്രിസ്‌മസ് വരവറിയിച്ച് ഭീമൻ സാന്താക്ലോസ് നക്ഷത്രം ഒരുങ്ങി

ഇരുമ്പ് പൈപ്പിൽ മാതൃകയുണ്ടാക്കിയാണ് നക്ഷത്ര നിർമാണം. പതിനയ്യായിരത്തിലധികം രൂപ ചെലവ് വന്നപ്പോൾ സൂപ്പർ ബോയ്‌സ് പണം കൂട്ടായി സ്വരൂപിച്ചു. ജിസിൽ, അമൽ എന്നിവരുടെ നേതൃത്വത്തിലാണ് നക്ഷത്ര നിർമ്മാണം പൂർത്തിയാക്കിയത്. നാട്ടുകാര്‍ക്കിടയില്‍ സാഹോദര്യവും സമാധാനവും ഊട്ടിയുറപ്പിക്കുന്നതിനാണ് നക്ഷത്ര നിര്‍മാണത്തിന് മുൻകൈ എടുത്തതെന്ന് യുവാക്കൾ പറഞ്ഞു.

കൂടുതൽ ആകർഷകമാക്കാൻ പച്ചപ്പണിഞ്ഞ വയലിന്‍റെ നടുവിലാണ് ചുവന്ന നക്ഷത്രം സ്ഥാപിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഭീമൻ നക്ഷത്രം കാണാനായി ഇവിടെയെത്തുന്നത്.

Intro:ക്രിസ്മസിന്റെ വരവറിയിച്ച് ഭീമൻ സാന്താക്ലോസ് നക്ഷത്രം ഒരുങ്ങി. കണ്ണൂർ ഇടവേലിയിലെ 'സൂപ്പർ ബോയ്സ്'ലെ യുവാക്കളാണ് ഭീമൻ നക്ഷത്രം ഒരുക്കിയത്.

....
സൂപ്പർ ബോയ്സ് എല്ലാ വർഷവും ക്രിസ്മസ് നക്ഷത്രം ഒരുക്കാറുണ്ടെങ്കിലും ഇത്തവണ ചെലവേറിയ കൂറ്റൻ നക്ഷത്രം തന്നെയാണ് ഉയർത്തിയിരിക്കുന്നത്. ഇരുമ്പ് പൈപ്പിൽ മാതൃകയുണ്ടാക്കിയാണ് നക്ഷത്രം നിർമ്മിച്ചത്. പതിനയ്യായിരത്തിലധികം രൂപ ചെലവ് വന്നപ്പോൾ അത് സൂപ്പർ ബോയ്സ് കൂട്ടായി സ്വരൂപിച്ചു. ജിസിൽ, അമൽ എന്നിവരുടെ നേതൃത്വത്തിലാണ് നക്ഷത്ര നിർമ്മാണം പൂർത്തിയാക്കിയത്.
നാട്ടിൽ സാഹോദര്യവും സമാധാനവും ക്രിസ്തുമസിന്റെ സ്നേഹവും ആളുകളുടെ ഇടയിൽ വളർത്തുന്നതിന് വേണ്ടിയിട്ടാണ് ഇതിനു മുൻകൈ എടുത്തത് എന്ന് യുവാക്കൾ പറഞ്ഞു

അമൽ മാത്യു

കൂടുതൽ ആകർഷകമാക്കുവാൻ വളരെ മനോഹരമായ പച്ചപ്പണിഞ്ഞ വയലിന്റെ നടുവിലാണ് ചുവന്ന നക്ഷത്രം സ്ഥാപിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഭീമൻ നക്ഷത്രം അടുത്ത് കാണുന്നതിനായി ഇവിടെയെത്തുന്നത്.
Body:ക്രിസ്മസിന്റെ വരവറിയിച്ച് ഭീമൻ സാന്താക്ലോസ് നക്ഷത്രം ഒരുങ്ങി. കണ്ണൂർ ഇടവേലിയിലെ 'സൂപ്പർ ബോയ്സ്'ലെ യുവാക്കളാണ് ഭീമൻ നക്ഷത്രം ഒരുക്കിയത്.

....
സൂപ്പർ ബോയ്സ് എല്ലാ വർഷവും ക്രിസ്മസ് നക്ഷത്രം ഒരുക്കാറുണ്ടെങ്കിലും ഇത്തവണ ചെലവേറിയ കൂറ്റൻ നക്ഷത്രം തന്നെയാണ് ഉയർത്തിയിരിക്കുന്നത്. ഇരുമ്പ് പൈപ്പിൽ മാതൃകയുണ്ടാക്കിയാണ് നക്ഷത്രം നിർമ്മിച്ചത്. പതിനയ്യായിരത്തിലധികം രൂപ ചെലവ് വന്നപ്പോൾ അത് സൂപ്പർ ബോയ്സ് കൂട്ടായി സ്വരൂപിച്ചു. ജിസിൽ, അമൽ എന്നിവരുടെ നേതൃത്വത്തിലാണ് നക്ഷത്ര നിർമ്മാണം പൂർത്തിയാക്കിയത്.
നാട്ടിൽ സാഹോദര്യവും സമാധാനവും ക്രിസ്തുമസിന്റെ സ്നേഹവും ആളുകളുടെ ഇടയിൽ വളർത്തുന്നതിന് വേണ്ടിയിട്ടാണ് ഇതിനു മുൻകൈ എടുത്തത് എന്ന് യുവാക്കൾ പറഞ്ഞു

അമൽ മാത്യു

കൂടുതൽ ആകർഷകമാക്കുവാൻ വളരെ മനോഹരമായ പച്ചപ്പണിഞ്ഞ വയലിന്റെ നടുവിലാണ് ചുവന്ന നക്ഷത്രം സ്ഥാപിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഭീമൻ നക്ഷത്രം അടുത്ത് കാണുന്നതിനായി ഇവിടെയെത്തുന്നത്.
Conclusion:ഇല്ല
Last Updated : Dec 12, 2019, 2:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.