കണ്ണൂർ: ഓട്ടോ ഡ്രൈവറെ പുഴയില്‍ കാണാതായി. താഴെചമ്പാട് സ്വദേശി ജനാർദനനെയാണ് കാണാതായത്. 60 വയസായിരുന്നു. കതിരൂർ ചുണ്ടങ്ങാപ്പൊയിലെ ചാടാല പുഴയിലാണ് കാണാതായത്. പാലത്തിന് മുകളില്‍ ഓട്ടോ നിർത്തിയ ശേഷം ഇദ്ദേഹം പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് കാണാതായത്. പാനൂർ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തുകയാണ്.
കണ്ണൂരില്‍ അറുപതുകാരനെ പുഴയില്‍ കാണാതായി - autodriver missing
പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു
കണ്ണൂരില്‍ ഓട്ടോഡ്രൈവറെ പുഴയില്‍ കാണാതായി