കണ്ണൂര്‍: പിണറായിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിന് നേരെ അക്രമണം. മണ്ഡലം പ്രസിഡന്‍റായ പ്രജുവിനെ പാറപ്രത്ത് വച്ചാണ് ഒരു സംഘം മർദിച്ചത്. ഓട്ടോ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു.
also read: മയക്കുമരുന്നുമായി രണ്ട് പേര്‍ പൊലീസ് പടിയില്‍
തലക്ക് പരിക്കേറ്റ പ്രജുവിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെണ് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.