കണ്ണൂർ: ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂരില്‍ എഎസ്ഐ മരിച്ചു. ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ കുഞ്ഞിനാരായണൻ (50) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് താമസ സ്ഥലമായ ബ്ലാത്തുരിലേക്ക് പോകവേ മണ്ണേരിയിൽ വെച്ച് ബൈക്ക് തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായത്. ആദ്യം കണ്ണൂർ കൊയ്ലി ആശുപത്രിയിലും പിന്നീട് മിംമ്സ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂരില്‍ ബൈക്കപകടത്തില്‍ എഎസ്ഐ മരിച്ചു - കണ്ണൂരില്‍ ബൈക്കപകടത്തില്‍ എഎസ്ഐ മരിച്ചു
കണ്ണൂരിലെ മണ്ണേരിയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ എഎസ്ഐ കുഞ്ഞിനാരായണന്‍ മരിച്ചു.
![കണ്ണൂരില്‍ ബൈക്കപകടത്തില്‍ എഎസ്ഐ മരിച്ചു ASI dies in bike accident in Kannur ASI dies bike accident എഎസ്ഐ മരിച്ചു കണ്ണൂരില്‍ ബൈക്കപകടത്തില്‍ എഎസ്ഐ മരിച്ചു ബൈക്കപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9423995-449-9423995-1604462664965.jpg?imwidth=3840)
കണ്ണൂരില്‍ ബൈക്കപകടത്തില്‍ എഎസ്ഐ മരിച്ചു