ETV Bharat / state

രാമനാട്ടുകര വാഹനാപകടം; അർജുൻ ആയങ്കിയുടെ കാർ ഒളിപ്പിച്ച നിലയിൽ - Arjun Ayanki

കണ്ണൂർ അഴീക്കൽ ഷിപ് യാർഡ് റോഡിലെ പഴയ കെട്ടിടത്തിലാണ് വാഹനം ഒളിപ്പിച്ചിരിക്കുന്നത്.

രാമനാട്ടുക്കര സ്വർണക്കടത്ത് കേസ്  രാമനാട്ടുക്കര വാഹനാപകടം  രാമനാട്ടുക്കര  അർജുൻ ആയങ്കിയുടെ കാർ ഒളിപ്പിച്ച നിലയിൽ  അർജുൻ ആയങ്കിയുടെ കാർ  Arjun Ayanki car found hide  Arjun Ayanki  Ramanattukara accident
അർജുൻ ആയങ്കിയുടെ കാർ ഒളിപ്പിച്ച നിലയിൽ
author img

By

Published : Jun 24, 2021, 1:06 PM IST

കണ്ണൂർ: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്തിൽ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന അർജുൻ ആയങ്കിയുടെ കാർ ഒളിപ്പിച്ച നിലയിൽ. കണ്ണൂർ അഴീക്കൽ ഷിപ് യാർഡ് റോഡിലെ പഴയ കെട്ടിടത്തിലാണ് വാഹനം ഒളിപ്പിച്ചിരിക്കുന്നത്. ഈ ചുവന്ന സ്വിഫ്‌റ്റ് കാറിലാണ് അർജുൻ ആയങ്കി കരിപ്പൂർ വിമാനത്താവളത്തിലെത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.

ബുധനാഴ്‌ച അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്‌റ്റംസ് റെയ്‌ഡ് നടത്തിയിരുന്നു. കണ്ണൂരിലെ അഴീക്കോട്‌ കപ്പക്കടവിലെ വീട്ടിൽ ആണ് കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം റെയ്‌ഡ് നടത്തിയത്. കൊലക്കേസ് പ്രതി ആകാശ് തില്ലങ്കെരി അടക്കമുള്ളവരുമായി അർജുന് അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. സ്വർണക്കടത്തിൽ ഇടനിലക്കാരനായിരുന്നു ഇയാളെന്നും സൂചന ലഭിച്ചിട്ടുണ്ട്.

Also Read: രാമനാട്ടുകര അപകടം: സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്റ്റംസ് പ്രിവന്‍റീവ് സംഘം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.