കണ്ണൂർ: ആറളം വന്യജീവി സങ്കേതം അടച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ജില്ലാ കലക്‌ടർ ഉത്തരവിറക്കി. സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് ഉത്തരവ്.
ആറളം വന്യജീവി സങ്കേതം അടച്ചു - ആറളം വന്യജീവി സങ്കേതം അടച്ചു
സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് ഉത്തരവ്.
ആറളം വന്യജീവി സങ്കേതം അടച്ചു