ETV Bharat / state

തലശേരി തലായി ഹാർബറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

author img

By

Published : Jan 17, 2021, 7:22 PM IST

60 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്

An unidentified body found near Thalassery Thalai Harbor  Thalassery Thalai Harbor  പുരുഷൻ്റെ മൃതദേഹം  മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
തലശേരി തലായി ഹാർബറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

കണ്ണൂർ: തലശേരി തലായി ഹാർബറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.