കണ്ണൂർ: നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായഹസ്‌തവുമായി തലശ്ശേരി സെന്‍റ് ജോസഫ്‌സ് ഹയർ സെക്കന്‍ഡറി സ്‌കൂൾ പൂർവ്വ വിദ്യാർഥികൾ. അർഹരായ പത്ത് കുട്ടികൾക്ക് ടിവിയും ഡിഷ് കണക്ഷനും പൂർവ്വ വിദ്യാർഥികൾ ഒരുക്കി. ഇവര്‍ സമാഹരിച്ച ഒരു ലക്ഷം രൂപകൊണ്ട് സെന്‍റ് ജോസഫ്‌സ് ഹയർ സെക്കന്‍ററി സ്‌കൂളിലെ ഏഴ്, ബ്രണ്ണൻ ഹയർ സെക്കന്‍ററി സ്‌കൂളിലെ രണ്ട്, പെരുവ ആദിവാസി കോളനിയിലെ ഒരു കുട്ടിക്കുമാണ് ടി.വി.യും ഡിഷ് കണക്ഷനും നൽകിയത്. പൂർവ്വ വിദ്യാർഥികളെ പ്രതിനിധീകരിച്ച് അധ്യാപിക നിഷാ സുരേഷ് സെന്‍റ് ജോസഫ്‌സ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ പ്രിൻസിപ്പൽ ഡെന്നി ജോണിന് ടി.വികൾ കൈമാറി.
കണ്ണൂരിൽ ഓൺലൈൻ പഠനത്തിന് സഹായവുമായി പൂർവ്വ വിദ്യാർഥികൾ - oline education
അർഹരായ പത്ത് കുട്ടികൾക്ക് ടിവിയും ഡിഷ് കണക്ഷനും പൂർവവിദ്യാർഥികൾ ഒരുക്കി
![കണ്ണൂരിൽ ഓൺലൈൻ പഠനത്തിന് സഹായവുമായി പൂർവ്വ വിദ്യാർഥികൾ കണ്ണൂരിൽ ഓൺലൈൻ പഠനത്തിന് സഹായഹസ്‌തവുമായി പൂർവ്വ വിദ്യാർഥികൾ പൂർവ്വ വിദ്യാർഥികൾ ഓൺലൈൻ പഠനം കണ്ണൂർ തലശ്ശേരി സെന്‍റ് ജോസഫ്‌സ് ഹയർ സെക്കന്‍ററി സ്‌കൂൾ പൂർവ്വ വിദ്യാർഥികൾ Alumni kannur oline education kannur news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7789235-862-7789235-1593235321760.jpg?imwidth=3840)