ETV Bharat / state

പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറ്; പ്രതിയെ തിരിച്ചറിഞ്ഞു

author img

By

Published : Jan 17, 2020, 11:52 AM IST

ആർഎസ്എസ് പ്രവർത്തകനായ മലാൽ കുടക്കളം സ്വദേശി പ്രഭേഷാണ് പ്രതി

Bombardment of police picket post  പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറ്  തലശ്ശേരി പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറ്
പൊലീസ്

കണ്ണൂർ: തലശ്ശേരി പൊന്ന്യം നായനാർ റോഡിൽ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞു. ആർഎസ്എസ് പ്രവർത്തകനായ മലാൽ കുടക്കളം സ്വദേശി പ്രഭേഷാണ് പ്രതി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.

ബോംബേറിന്‍റെ സിസിടിവി ദൃശ്യങ്ങൾ

സംഭവം നടക്കുന്ന സമയത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ പിക്കറ്റ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. സ്ഫോടന നിയന്ത്രണ നിരോധന നിയമം, കൊലപാതക ശ്രമം, ഡ്യൂട്ടി തടസപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Intro:തലശ്ശേരിപൊന്ന്യം നായനാർ റോഡിൽ പോലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോബെറിഞ്ഞ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ആർ എസ്എസ് പ്രവർത്തകനായ മലാൽ കുടക്കളം സ്വദേശി പ്രഭേഷ് ആണെന്നാണ് സി.സി.ടി.വി ദ്യശ്യങ്ങളുടെ സഹായത്തോടെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാൾ കായുള്ള തിരിച്ചൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
തലനാരിഴയ്ക്കാണ് ബോംബേറിൽ നിന്ന് പിക്കറ്റ് പോസ്റ്റിൽ ഡ്യൂറ്റിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്.സ്ഫോടന നിയന്ത്രണ നിരോധന നിയമം, കൊലപാതക ശ്രമം, ഡ്യൂട്ടി തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇ ടി വിഭാരത് കണ്ണൂർ.Body:KL_KNR_03_17.1.20_prathi_KL10004Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.