കണ്ണൂർ: ജില്ലയില്‍ 625 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 524 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറു പേര്‍ വിദേശത്തു നിന്നും 57 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 38 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം ബാധിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ 12543 ആയി. ഇവരില്‍ 302 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 7160 ആയി. കൊവിഡ് ബാധിച്ച് 105 പേരാണ് ജില്ലയിൽ ഇതുവരെ മരണമടഞ്ഞത്. ബാക്കി 4653 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 3518 പേര്‍ വീടുകളിലും ബാക്കി 1135 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമാണ്.
കണ്ണൂരിൽ 625 പേര്‍ക്ക് കൂടി കൊവിഡ് - ആരോഗ്യ പ്രവര്‍ത്തകർ
ആറു പേര്‍ വിദേശത്തു നിന്നും 57 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 38 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം ബാധിച്ചു