കണ്ണൂർ: എസ്‌ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്‍റെ കൊലപാതകത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കണ്ണൂർ ചിറ്റാരിപറമ്പ് ചുണ്ട സ്വദേശികളായ അമൽരാജ് (22), പി.കെ പ്രിബിൻ (23), ആഷിഖ് ലാൽ (25) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ആർഎസ്എസ് പ്രവർത്തകരായ പ്രതികളെ ചോദ്യം ചെയ്‌ത് വരികയാണ്.
എസ്‌ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകത്തില്‍ മൂന്ന് പേർ അറസ്റ്റില്‍ - കണ്ണൂർ എസ്‌ഡിപിഐ കൊലപാതകം
പിടിയിലായ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ ചോദ്യം ചെയ്‌ത് വരികയാണ്
എസ്‌ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകത്തില്‍ മൂന്ന് പേർ അറസ്റ്റില്‍