ഇടുക്കി: തോക്കുപാറ മാങ്ങാപ്പാറയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. മാങ്ങാപ്പാറ സ്വദേശി ബേസിലാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ശേഷം കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബേസിലിന് ഷോക്കേറ്റത്. ഉടൻ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ വാഴ കരിഞ്ഞനിലയിലായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
യുവാവ് ഷോക്കേറ്റ് മരിച്ചു - യുവാവ് ഷോക്കേറ്റ് മരിച്ചു
കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റത്
![യുവാവ് ഷോക്കേറ്റ് മരിച്ചു electric shock accident in idukki youth died of electric shock യുവാവ് ഷോക്കേറ്റ് മരിച്ചു മാങ്ങാപ്പാറയില്‍ യുവാവിന് ഷോക്കേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7370219-thumbnail-3x2-shock.jpg?imwidth=3840)
യുവാവ് ഷോക്കേറ്റ് മരിച്ചു